¡Sorpréndeme!

Rahul Gandhi Using Young Turks To Beat Seniors In Long Term | Oneindia Malayalam

2020-06-30 8,276 Dailymotion

Rahul Gandhi Using Young Turks To Beat Seniors In Long Term
സീനിയേഴ്സ് പതിയെ കളം മാറുന്നതിന്റെ സൂചനകള്‍ രാഹുല്‍ ഗാന്ധിയുടെ അനലിറ്റക്കല്‍ ടീം നല്‍കി കഴിഞ്ഞു. ഒരേസമയം നേട്ടമായും ദീര്‍ഘകാലത്തില്‍ അത് തനിക്ക് ഭീഷണിയായി മാറുമെന്നും രാഹുലിന് അറിയാം. സീനിയേഴ്സിന് ഒരിക്കലും എത്തിപ്പിടിക്കാനാവത്ത യംഗ് മോഡലിലേക്ക് രാഹുല്‍ മാറിയിരിക്കുകയാണ്. ഇത് യുവാക്കളെ മാത്രം ആകര്‍ഷിക്കുന്നതല്ല, മറിച്ച് യുവാക്കളാണ് ഇത്തരം ഗെയിമില്‍ മിടുക്കരെന്ന് സീനിയേഴ്സിനെ കൊണ്ട് തെളിയിക്കുന്ന തന്ത്രമാണ്. ഇത് തന്റെ ടീമിനോട് പോലും കൃത്യമായി രാഹുല്‍ വെളിപ്പെടുത്തിയിട്ടില്ല.